Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗണേശ് ചതുര്‍ത്ഥിക്ക് പ്രധാനമന്ത്രിയുടെ ആശംസ


ഗണേശ് ചതുര്‍ത്ഥി പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സന്തോഷവും സമൃദ്ധിയും യഥേഷ്ടം ചൊരിഞ്ഞ് ഭഗവാന്‍ ഗണേശന്‍ നമ്മെ അനുഗ്രഹിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.