പിഎം ഇന്ത്യ
ഇന്ത്യയുടെ ആറാമത്തെ ഗതി നിര്‍ണ്ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.- 1 എഫിനെ വിജയകരമായ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിച്ച ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅഭിനന്ദിച്ചു. ഐ.ആര്‍.എന്‍.എസ്.എസ്.- 1 എഫിന്റെ വിജയകരമായ വിക്ഷേപണം വലിയൊരു നേട്ടമാണെന്നും നമുക്കതില്‍ അതിയായ അഭിമാനം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടെയും ഐ.എസ്.ആര്‍.ഒ. യുടെയും കഠിന പ്രയത്‌നങ്ങളെ വണങ്ങുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
Successful launch of IRNSS-1F is an accomplishment we all take immense pride in. I salute the hardwork of our scientists & @isro.
— Narendra Modi (@narendramodi) March 10, 2016
PM @narendramodi spoke to Secretary, Department of Space & congratulated the entire team on the successful launch of IRNSS-1F.
— PMO India (@PMOIndia) March 10, 2016