പിഎം ഇന്ത്യ
ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ‘മേയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിക്ക് അദ്ദേഹം അവിടെ സാക്ഷ്യം വഹിച്ചു.
പ്രതിരോധമേഖലയിലെ തദ്ദേശീയവൽക്കരണവും സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യബോധത്തോടെയുള്ള ശ്രമങ്ങളുടെ മികച്ച ഉദാഹരണമായി ഈ പ്രദർശനം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ‘മേയ്ക്ക് ഇൻ ഇന്ത്യ’യ്ക്ക് കീഴിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന വളർന്നുവരുന്ന കഴിവുകൾക്ക് ഞാൻ അവിടെ സാക്ഷ്യം വഹിച്ചു. പ്രതിരോധ മേഖലയിൽ തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് ഈ പ്രദർശനം.”
गुजरात के हजीरा में आयोजित एक प्रदर्शनी में शामिल होने का सुअवसर मिला, जहां ‘मेक इन इंडिया’ के तहत रक्षा क्षेत्र में देश की बढ़ती क्षमताओं का साक्षी बना। यह प्रदर्शनी डिफेंस सेक्टर में स्वदेशी को बढ़ावा देने के हमारे प्रयासों का बेहतरीन उदाहरण है। pic.twitter.com/lsUBf36EQ0
— Narendra Modi (@narendramodi) June 5, 2026
-NK-