പിഎം ഇന്ത്യ
ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിലെ നിരന്തര പരിശീലനം ഒരാളുടെ സ്വഭാവത്തെയും ജീവിത ദിശയെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“कर्मणा मनसा वाचा यदभीक्ष्णं निषेवते।
तदेवापहरत्येनं तस्मात् कल्याणमाचरेत्॥”
ഒരാൾ തന്റെ പ്രവൃത്തികളിലൂടെയും ചിന്തകളിലൂടെയും വാക്കുകളിലൂടെയും നിരന്തരം എന്താണോ പരിശീലിക്കുന്നത്, ഒടുവിൽ അത് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും അവരെ ആ ദിശയിലേക്ക് തന്നെ നയിക്കുകയും ചെയ്യുന്നു; അതിനാൽ, ഒരാൾ എപ്പോഴും തങ്ങളുടെ ചിന്തകളിലും സംഭാഷണങ്ങളിലും ഗുണപരമായ വിഷയങ്ങൾക്ക് മാത്രമേ ഇടം നൽകാവൂ.
कर्मणा मनसा वाचा यदभीक्ष्णं निषेवते।
तदेवापहरत्येनं तस्मात्कल्याणमाचरेत्॥ pic.twitter.com/0MyI0fXlu2
— Narendra Modi (@narendramodi) July 24, 2026
***
SK
कर्मणा मनसा वाचा यदभीक्ष्णं निषेवते।
— Narendra Modi (@narendramodi) July 24, 2026
तदेवापहरत्येनं तस्मात्कल्याणमाचरेत्॥ pic.twitter.com/0MyI0fXlu2