Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ദാര്‍ജിലിംഗില്‍ നിന്നുള്ള ലോക്‌സഭാ എം.പി. ശ്രീ. എസ്.എസ്. അലുവാലിയയുടെ നേതൃത്വത്തിലുള്ള ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ചയുടെ പ്രതിനിധിസംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് (17-12-2015) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച വിവിധ വശങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത പ്രതിനിധി സംഘം അനുഭാവപൂര്‍വ്വം അവ പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

*****