Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ദീപക് മിശ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ദീപക് മിശ്രയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സത്യപ്രത്ജ്ഞ ചെയ്ത് ജസ്റ്റിസ് ദീപക് മിശ്രയെ ഞാന്‍ അഭിനന്ദിക്കുന്നു. മികച്ചതും ഫലവത്തുമായ ഒരു ഉദ്യോഗ കാലാവധി ഞാന്‍ അദ്ദേഹത്തിന് ആശംസിക്കുന്നു”. പ്രധാനമന്ത്രി പറഞ്ഞു.