പിഎം ഇന്ത്യ
ചൈനയിലെ ബഹുരാഷ്ട്ര യന്ത്ര നിര്മ്മാണ കമ്പനിയായ സാനി ഗ്രൂപ്പിന്റെയും ചൈനീസ് ബിസിനസ്സുകാരുടെയും ഒരു സംഘം ശ്രീ. ലിയാംഗ് വെര്ജനിന്റെ നേതൃത്വത്തില് പ്രധാനമന്ത്രി ശ്രീ.
നരേന്ദ്ര മോദിയെ സന്ദര്ശിച്ചു. ഇന്ത്യയിലെ വിവിധ മേഖലകളില് നിക്ഷപം നടത്താനുള്ള താത്പര്യം സംഘം അറിയിച്ചു.
സാനി ഗ്രൂപ്പിന്റെ ചെയര്മാനാണ് ശ്രീ. ലിയാംഗ് വെര്ജന്.