പിഎം ഇന്ത്യ
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ (X)-ൽ കുറിച്ചു:
“ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ @vishnudsai ഇന്ന് പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു. @ChhattisgarhCMO”
Chief Minister of Chhattisgarh, Shri @vishnudsai met Prime Minister @narendramodi today. @ChhattisgarhCMO pic.twitter.com/WAu12xZ3Ss
— PMO India (@PMOIndia) July 31, 2026
***
NK
Chief Minister of Chhattisgarh, Shri @vishnudsai met Prime Minister @narendramodi today. @ChhattisgarhCMO pic.twitter.com/WAu12xZ3Ss
— PMO India (@PMOIndia) July 31, 2026