Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മദിനത്തില്‍ മഹാത്മാ ഗാന്ധിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു

ജന്മദിനത്തില്‍ മഹാത്മാ ഗാന്ധിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു

ജന്മദിനത്തില്‍ മഹാത്മാ ഗാന്ധിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു

ജന്മദിനത്തില്‍ മഹാത്മാ ഗാന്ധിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു.

‘ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിന് നൂറു നൂറു നമസ്‌കാരങ്ങള്‍! അദ്ദേഹത്തിന്റെ മഹത്തായ ആദര്‍ശങ്ങള്‍ ലോകത്താകെ കോടിക്കണക്കിനു പേരെ ഉത്തേജിപ്പിക്കുന്നു.
ജവാന്‍മാരുടെയും കര്‍ഷകരുടെയും നേതാവും സമര്‍ഥനായ രാഷ്ട്രനേതാവും ആയിരുന്ന ശാസ്ത്രിജിക്കും നമസ്‌കാരം! ജന്മനാളില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ അനുസ്മരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.