Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ വണങ്ങി


സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.

‘വിവേകാനന്ദ ജയന്തിയില്‍ ഞാന്‍ സ്വാമി വിവേകാനന്ദനെ വണങ്ങുന്നു, ദേശീയ യുവജന ദിനത്തില്‍ നവഭാരതത്തിന്റെ സൃഷ്ടാക്കളായ നമ്മുടെ യുവജനങ്ങളുടെ മെരുങ്ങാത്ത ഊര്‍ജ്ജത്തെയും ഉത്സാഹത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.