Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജാഗരണ്‍ ഫോറത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ജാഗരണ്‍ ഫോറത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ജാഗരണ്‍ ഫോറത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ജാഗരണ്‍ പ്രകാശന്‍ ലിമിറ്റഡ് സംഘടിപ്പിച്ച ജാഗരണ്‍ ഫോറത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ജനാധിപത്യത്തില്‍ ബോധവത്കരണത്തിനുള്ള പ്രാധാന്യത്തിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വിലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സജീവമായ ജനാധിപത്യത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത തരം നിയമങ്ങളാണ് സ്വാതന്ത്ര്യത്തിനു മുന്‍പ് നിലവിലുണ്ടായിരുന്നതെന്നും അതില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.