Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

പ്രധാനമന്ത്രി പറഞ്ഞു, ‘ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയിലെ ധീര രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലികള്‍. രക്തസാക്ഷികളുടെ അജയ്യമായ ചേതന എക്കാലവും ഓര്‍മ്മിക്കപ്പെടും. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അവര്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചത്.’