പിഎം ഇന്ത്യ
രാജ്യത്ത് ടെലികോം സ്‌പെക്ട്രം അനുവദിക്കുന്നതിലെ നയങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായി) നിര്ദ്ദേ ശിച്ച ഭേദഗതികള്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ആധ്യക്ഷത
യില്‍ ചേര്ന്നര കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിി. ലേലത്തിലൂടെ വില്പ്പ്ന നടത്താന്‍ സാധിക്കാതെ ഭരണപരമായി വിവിധ ടെലികോം കമ്പനികള്ക്ക് അനുവദിക്കപ്പെട്ട സര്ക്കി ളുകളില്‍ നിന്ന് ഗവണ്മെതന്റിന് നഷ്ടം വരാതിരിക്കാനാണ് ട്രായ് ഭേദഗതി നിര്ദ്ദേ ശിച്ചത്. വിവിധ കമ്പനികള്‍ തമ്മില്‍ സ്‌പെക്ട്രം പങ്ക് വയ്ക്കുന്നതും ഇതിലൂടെ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ സ്‌പെക്ട്രം വില്പ്പ ന നടത്തുമ്പോള്‍ ലേലത്തിന് നിശ്ചയിച്ച തുക ലഭിക്കാത്ത സാഹചര്യത്തില്‍ ലഭിക്കുന്ന തുക ഉപാധികളോടെയുള്ള താത്ക്കാലിക തുകയായിട്ടാവും കണക്കാക്കുക.