Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ കിരീടം നേടിയ കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2017 ലെ ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ കിരീടം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഡെന്‍മാര്‍ക്ക് സൂപ്പര്‍ സീരീസ് പ്രീമിയറില്‍ സവിശേഷമായ താങ്ങളുടെ നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഈ വിജയം ഓരോ ഇന്ത്യാക്കാരനും അഭിമാനവും, ആഹ്ലാദവും പകരുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.