Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് ജന്മനാളില്‍ പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു


മുന്‍ രാഷ്ട്രപതി യശഃശരീരനായ ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് അദ്ദേഹത്തിന്റെ ജന്മനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു.

‘ഓരോ ഇന്ത്യക്കാരന്റെയും സങ്കല്‍പത്തെ സ്വാധീനിച്ച വ്യക്തിത്വമായ നമ്മുടെ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍’, പ്രധാനമന്ത്രി വ്യക്തമാക്കി.