പിഎം ഇന്ത്യ
ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനു ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു.
‘നമ്മുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ അനുസ്മരിക്കുന്നു. സ്‌നേഹപൂര്‍ണമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ലക്ഷക്കണക്കിനു പേരെ ഉത്തേജിപ്പിക്കുന്നതാണ്.’
Remembering our beloved former President, Dr. APJ Abdul Kalam on his birth anniversary. His endearing personality inspires millions. pic.twitter.com/epto5woyPb
— Narendra Modi (@narendramodi) October 15, 2017