Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ത്സാര്‍ഖണ്ഡിലെ കല്‍ക്കരി ഖനി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ത്സാര്‍ഖണ്ഡിലെ കല്‍ക്കരി ഖനി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

”ത്സാര്‍ഖണ്ഡിലെ ഖനിയില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖിക്കുന്നു. എന്റെ പ്രാര്‍ത്ഥന അതിനകത്ത് പെട്ടവര്‍ക്കൊപ്പമുണ്ട്. സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി രഘുബര്‍ ദാസുമായി സംസാരിച്ചു.

ത്സാര്‍ഖണ്ഡ് ഗവണ്‍മെന്റും, മന്ത്രി പിയൂഷ് ഗോയലും സാധാരണ നില വീണ്ടെടുക്കുന്നതിനായി പരിശ്രമിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേന ആസ്ഥാനം, ദുരിതാശ്വാസ -രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.