Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദക്ഷിണ സുഡാനില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു


ദക്ഷിണ സുഡാനില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിനോടും സഹമന്ത്രി ജനറല്‍ വി.കെ.സിങ്ങിനോടും സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കാന്‍ ഇരുവരും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സങ്കട് മോചനില്‍ വഹിച്ച പങ്കിനു പ്രതിരോധ മന്ത്രി ശ്രീ. മനോഹര്‍ പരീക്കറിനെയും വ്യോമസേനയെയും ഇന്ത്യന്‍ റെയില്‍വെയെയും എയര്‍ ഇന്ത്യയെയും പ്രധാനമന്ത്രി ്അഭിനന്ദിച്ചു.