പിഎം ഇന്ത്യ
നാഷണല്‍ ഇന്വെീസ്റ്റ്‌മെന്റ് ആന്ഡ്. ഇന്ഫ്രാുസ്ട്രക്ചര്‍ ഫണ്ടി(എന്‍.ഐ.ഐ.എഫ്.)ലേക്ക് ദീര്ഘ കാലനിക്ഷേപങ്ങള്‍ നേടിയെടുക്കുന്നതിന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സു(യു.എ.ഇ.)മായി 2016 ഫെബ്രുവരി 11ന് ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്ന് കേന്ദ്രമന്ത്രിസഭാ യോഗം മുന്കാ്ല പ്രാബല്യത്തോടെ അനുമതി നല്കിര.
അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ യാഥാര്ഥ്യrമാക്കുക വഴി ധനസ്ഥിതി പോഷിപ്പിക്കുക എന്നതാണ് എന്‍.ഐ.ഐ.എഫിന്റെ ലക്ഷ്യം.
എന്‍.ഐ.ഐ.എഫ്. ഉള്പ്പെരടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായി യു.എ.ഇയിലെ നിക്ഷേപക സ്ഥാപനങ്ങള്ക്കു സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ധാരണാപത്രം തുറന്നിടും. അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്താനും അവസരം ലഭിക്കുകയും ചെയ്യും.
വ്യവസ്ഥകളും പ്രവര്ത്തകനരീതിയും ചര്ച്ചത ചെയ്യുന്നതിന് ഇരുവശത്തുനിന്നുമുള്ള പ്രതിനിധികള്‍ ഉള്പെേപംടുന്ന സംയുക്ത കര്മ്മഥ സമിതി രൂപീകരിച്ചു പ്രവര്ത്തി ക്കും.