പിഎം ഇന്ത്യ
ഏറ്റവും കഠിനമായ പാതകളെപ്പോലും എളുപ്പമാക്കുന്ന ശക്തികളാണ് ദൃഢനിശ്ചയവും ആത്മനിയന്ത്രണവുമെന്ന് നിരീക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു. നമ്മുടെ യുവാക്കൾ ഇന്ന് ഇതേ ദൃഢനിശ്ചയത്തോടെ രാഷ്ട്രനിർമ്മാണത്തിൽ നിരന്തരം ഏർപ്പെട്ടിരിക്കുകയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“दृढ़ निश्चय और आत्म-संयम वह शक्ति है, जो कठिन से कठिन राह को भी आसान बना देती है। आज हमारे युवा साथी इसी संकल्प के साथ राष्ट्र निर्माण में निरंतर जुटे हुए हैं।
निश्चित्य यः प्रक्रमते
नान्तर्वसति कर्मणः।
अबन्ध्यकालो वश्यात्मा
स वै पण्डित उच्यते॥”
ശ്രദ്ധാപൂർവ്വമായ ആലോചനയ്ക്ക് ശേഷവും ദൃഢനിശ്ചയത്തോടെയും ഒരു പ്രവൃത്തി ആരംഭിക്കുകയും അത് ഒരിക്കലും പൂർത്തിയാക്കാതെ ഉപേക്ഷിക്കാതിരിക്കുകയും സമയം വിവേകത്തോടെ ഉപയോഗിക്കുകയും ഇന്ദ്രിയങ്ങളെ പൂർണ്ണമായി നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു വ്യക്തി മാത്രമാണ് യഥാർത്ഥ ജ്ഞാനി.
दृढ़ निश्चय और आत्म-संयम वह शक्ति है, जो कठिन से कठिन राह को भी आसान बना देती है। आज हमारे युवा साथी इसी संकल्प के साथ राष्ट्र निर्माण में निरंतर जुटे हुए हैं।
निश्चित्य यः प्रक्रमते
नान्तर्वसति कर्मणः।अबन्ध्यकालो वश्यात्मा
स वै पण्डित उच्यते॥ pic.twitter.com/OboLRs7j9b— Narendra Modi (@narendramodi) June 2, 2026
***
SK
दृढ़ निश्चय और आत्म-संयम वह शक्ति है, जो कठिन से कठिन राह को भी आसान बना देती है। आज हमारे युवा साथी इसी संकल्प के साथ राष्ट्र निर्माण में निरंतर जुटे हुए हैं।
— Narendra Modi (@narendramodi) June 2, 2026
निश्चित्य यः प्रक्रमते
नान्तर्वसति कर्मणः।
अबन्ध्यकालो वश्यात्मा
स वै पण्डित उच्यते॥ pic.twitter.com/OboLRs7j9b