പിഎം ഇന്ത്യ
ധാക്കാ ആക്രമണത്തില്‍ അനേകം പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
ധാക്കയിലെ ആക്രമണം വാക്കുകള്‍ക്കതീതമായി എന്നെ വേദനിപ്പിച്ചു. നീചമായ ആ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും ഞാന്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
‘വേദനയുടെ ഈ നിമിഷങ്ങളില്‍ ബംഗ്ലാദേശിലെ ഞങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്കൊപ്പം ഇന്ത്യ ശക്തമായി നിലക്കൊള്ളുന്നു. ഇപ്പോള്‍ എന്റെ ചിന്തകള്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.
The attack in Dhaka has pained us beyond words. I spoke to PM Sheikh Hasina & strongly condemned the despicable attack.
— Narendra Modi (@narendramodi) July 2, 2016
India stands firmly with our sisters & brothers of Bangladesh in this hour of grief.
— Narendra Modi (@narendramodi) July 2, 2016
My thoughts are with the bereaved families. I pray that those who are injured recover quickly.
— Narendra Modi (@narendramodi) July 2, 2016