Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധർമ്മം, ജ്ഞാനം, അഹിംസ എന്നീ ഗുണങ്ങൾക്ക് ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ധർമ്മം, ജ്ഞാനം, അഹിംസ എന്നിവയുടെ ഗുണങ്ങൾ ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“स्वाधीनैव समृद्धिर्जनोपजीव्यत्वमुच्छ्रयश्छाया।

सत्पुंसो मरुभूरिव जीवनमात्रं समाशास्यम्॥”

ധർമ്മം പരമമായ നന്മയിലേക്ക് നയിക്കുന്നു, ക്ഷമ പരമമായ ശാന്തി നൽകുന്നു, ജ്ഞാനം പരമമായ സംതൃപ്തി നൽകുന്നു, അഹിംസ യഥാർത്ഥ സന്തോഷത്തിന്റെ സ്രോതസ്സാണ് എന്ന സന്ദേശമാണ് ഇത് നൽകുന്നത്.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

एको धर्मः परं श्रेयः क्षमैका शान्तिरुत्तमा।

विद्यैका परमा तृप्तिरहिंसैका सुखावहा॥

***

NK