Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രി ഉത്സവത്തിന്റെ ആരംഭത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നവരാത്രി ഉത്സവത്തിന്റെ ആരംഭത്തോട് അനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘നവരാത്രി വേളയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

നവരാത്രിയുടെ ആദ്യ ദിവസം ശൈലപുത്രി മാതാവിനെയാണ് നാം പ്രാര്‍ത്ഥിക്കുക. ദേവിക്കായി ഒരു സ്തുതി സമര്‍പ്പിക്കുന്നു: https://www.youtube.com/watch?v=NhLxnY1deYc&feature=youtu.be‘, പ്രധാനമന്ത്രി പറഞ്ഞു.