Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രി ദിനത്തിൽ സ്കന്ദമാതാ ദേവിക്ക് പ്രാർഥനകൾ അർപ്പിച്ച് പ്രധാനമന്ത്രി


മാതൃസ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ദേവിയായ സ്കന്ദമാതാ ദേവിക്ക് നവരാത്രി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർഥനകൾ അർപ്പിച്ചു.

ദേവിയുടെ അനുഗ്രഹത്താൽ എല്ലാ കുടുംബങ്ങളിലും സ്നേഹവും ഐക്യവും നിലനിൽക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“नवरात्रि का पांचवां दिन मां स्कंदमाता के पूजन-अर्चन को समर्पित है। ममता और वात्सल्य की देवी मां के आशीर्वाद से हर परिवार में सदैव स्नेह और सौहार्द बना रहे, यही कामना है।”

***

SK