Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാവികദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


നാവികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നാവികസേനാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘രാജ്യത്തെ സംരക്ഷിക്കാന്‍ എപ്പോഴും അവസരത്തിനൊത്തു ഉയരുന്ന കരുത്തുറ്റതും ധീരവുമായ ഒരു നാവികസേനയില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. നാവികസേനാംഗങ്ങള്‍ക്ക് നാവികദിനാശംസകള്‍’ പ്രധാനമന്ത്രി പറഞ്ഞു.