പിഎം ഇന്ത്യ
കേന്ദ്ര സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
നിയമവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും നീതി ലഭ്യമാക്കുന്നത് ലളിതമാക്കുന്നതിനും പൗരന്മാർക്ക് പൊതുസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് ലേഖനം വിശദീകരിക്കുന്നു. ഡിജിറ്റൽ, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള നീക്കം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ജോലി കൂടുതൽ എളുപ്പമാക്കിയെന്ന് ഇത് എടുത്തുകാണിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“നിയമവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും നീതി ലഭ്യമാക്കുന്നത് ലളിതമാക്കുന്നതിനും പൗരന്മാർക്ക് പൊതുസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ @arjunrammeghwal ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.
ഡിജിറ്റൽ, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള നീക്കം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ജോലി കൂടുതൽ എളുപ്പമാക്കിയെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു.”
In this article, Union MoS Shri @arjunrammeghwal elaborates the government’s efforts to strengthen the legal ecosystem, promote ease of justice and make public services more accessible for citizens.
He highlights that the push to upgrade both digital and physical infrastructure… https://t.co/3ok9nwd90l
— PMO India (@PMOIndia) June 22, 2026
***
NK