പിഎം ഇന്ത്യ
ഉറച്ച ബോധ്യവും നിരന്തര പരിശ്രമവും സദ്‍ചിന്തയുമാണ് വിജയത്തിലേക്കുള്ള യഥാർത്ഥ താക്കോലുകളെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ഗുണങ്ങളാൽ മുന്നോട്ടു നയിക്കപ്പെടുന്ന രാജ്യത്തെ യുവാക്കൾ ഒരു വികസിത ഭാരതം യാഥാർത്ഥ്യമാക്കുന്നതിനായി പൂർണ്ണ സമർപ്പണത്തോടെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“अनिर्वेदः श्रियो मूलमनिर्वेदः परं सुखम्।
अनिर्वेदो हि सततं सर्वार्थेषु प्रवर्तकः॥”
ഉത്സാഹം, ഉറച്ച വിശ്വാസം, നിരന്തര പരിശ്രമം എന്നിവയിലാണ് പുരോഗതി അധിഷ്ഠിതമായിരിക്കുന്നതെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു. നിരാശയ്ക്ക് കീഴടങ്ങാതെ തന്റെ ലക്ഷ്യത്തിലേക്ക് നിരന്തരം പ്രയത്നിക്കുന്ന ഒരു വ്യക്തി ഒടുവിൽ വിജയം കൈവരിക്കുന്നു. അതിനാൽ ഒരാൾ അചഞ്ചലമായ വിശ്വാസത്തോടെയും സമർപ്പണത്തോടെയും പ്രവർത്തിക്കുന്നത് തുടരണം. ഈ ഗുണങ്ങളാണ് ഒരു വ്യക്തിയെ ജീവിതത്തിൽ പുരോഗതിയിലേക്കും വിജയത്തിലേക്കും ഉന്നതിയിലേക്കും നയിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
“दृढ़ विश्वास, सतत प्रयास और सकारात्मक सोच सफलता की असली कुंजी है। हमारे युवा साथी इन्हीं गुणों के साथ पूरे समर्पण भाव से विकसित भारत के निर्माण में जुटे हैं।
अनिर्वेदः श्रियो मूलमनिर्वेदः परं सुखम्।
अनिर्वेदो हि सततं सर्वार्थेषु प्रवर्तकः॥”
दृढ़ विश्वास, सतत प्रयास और सकारात्मक सोच सफलता की असली कुंजी है। हमारे युवा साथी इन्हीं गुणों के साथ पूरे समर्पण भाव से विकसित भारत के निर्माण में जुटे हैं।
अनिर्वेदः श्रियो मूलमनिर्वेदः परं सुखम्।
अनिर्वेदो हि सततं सर्वार्थेषु प्रवर्तकः॥ pic.twitter.com/iXl3bEZOdF
— Narendra Modi (@narendramodi) July 9, 2026
***
SK