യഥാർത്ഥ സദ്ഗുണമുള്ള വ്യക്തികളുടെ ഗുണമേന്മകൾ എടുത്തുകാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. എല്ലാ ജീവികളെയും തുല്യരായി പരിഗണിക്കുക, വ്യക്തിപരമായ ആഗ്രഹങ്ങളിൽ നിന്നും കോപത്തിൽ നിന്നും മുക്തമായിരിക്കുക, നീതിയുടെ പാതയിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാതിരിക്കുക എന്നിവയ്ക്ക് ഈ വാക്യം ഊന്നൽ നൽകുന്നു.
സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട്, ശ്രീ മോദി X-ൽ കുറിച്ചു;
“समाः सर्वेषु भूतेषु कामक्रोधविवर्जिताः।
न्यायमार्गं न मुञ्चन्ति ते वै सत्पुरुषाः स्मृताः।”
समाः सर्वेषु भूतेषु कामक्रोधविवर्जिताः।
न्यायमार्गं न मुञ्चन्ति ते वै सत्पुरुषाः स्मृताः। https://t.co/jTvAcfFuVb
— Narendra Modi (@narendramodi) November 9, 2026
***
NK
समाः सर्वेषु भूतेषु कामक्रोधविवर्जिताः। न्यायमार्गं न मुञ्चन्ति ते वै सत्पुरुषाः स्मृताः। https://t.co/jTvAcfFuVb
— Narendra Modi (@narendramodi) November 9, 2026