Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി പ്രധാനമന്ത്രി ടെലഫോണില്‍ ബന്ധപ്പെട്ടു


നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണില്‍ ബന്ധപ്പെട്ടു.

അടുത്തിടെയുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തില്‍ നേപ്പാളില്‍ ജീവഹാനി സംഭവിച്ചതില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, ദുരിതാശ്വാസത്തിനായി സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

******