പിഎം ഇന്ത്യ
പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
പഞ്ചാബിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് എല്ലാ വിജയവും ആശംസിച്ചു.
Congratulations @capt_amarinder on taking oath as CM. Wishing you the very best in working for Punjab’s development.
— Narendra Modi (@narendramodi) March 16, 2017