Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പട്‌ന വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ബീഹാറിന്റെ പുരോഗതിക്ക് ഒരു നാഴികകല്ലാണ്: പ്രധാനമന്ത്രി


പട്‌ന വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ബീഹാറിന്റെ പുരോഗതിയിലെ ഒരു നാഴികകല്ലാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. പട്‌ന വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ചില കാഴ്ചകളും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

“പട്‌ന വിമാനത്താവളത്തിന് ഒരു ആധുനിക ടെർമിനൽ കെട്ടിടം ലഭിക്കുന്നു! ബീഹാറിന്റെ പുരോഗതിയിലെ ഒരു നാഴികകല്ലാണ് ഇത്.

പുതിയ ടെർമിനലിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ.”

***

NK