പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ഏകാത്മ മാനവവാദത്തിന്റെ അഗ്രഗാമിയായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിന ത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. രാഷ്ട്ര നിർമ്മാണത്തിൽ അദ്ദേഹം സ്വന്തവും ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തകൾ എല്ലായ്പ്പോഴും ജനങ്ങൾക്ക് പ്രചോദനമേകും.”
***
एकात्म मानव दर्शन के प्रणेता पंडित दीनदयाल उपाध्याय जी को उनकी जयंती पर शत-शत नमन। उन्होंने राष्ट्र निर्माण में अपना जीवन समर्पित कर दिया। उनके विचार देशवासियों को सदैव प्रेरित करते रहेंगे।
— Narendra Modi (@narendramodi) September 25, 2021