Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ചരമവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൂല്യങ്ങളിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ തത്വങ്ങളും ആശയങ്ങളും രാജ്യത്തെ എല്ലാ തലമുറകൾക്കും വഴികാട്ടിയായി തുടരുമെന്ന് ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: 

“मातृभूमि के अनन्य उपासक पंडित दीनदयाल उपाध्याय जी को उनकी पुण्यतिथि पर सादर नमन। मूल्यों पर आधारित उनके सिद्धांत और विचार देश की हर पीढ़ी के लिए पथ-प्रदर्शक बने रहेंगे।”

***

SK