പിഎം ഇന്ത്യ
പശ്ചിമ ബംഗാളിലെ ബീർഭുമിലുണ്ടായ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (PMNRF) യിൽ നിന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“പശ്ചിമ ബംഗാളിലെ ബീർഭുമിലുണ്ടായ അപകടത്തെ തുടർന്ന് മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി @narendramodi പ്രഖ്യാപിച്ചു.”
In the wake of the mishap in Birbhum, West Bengal, PM @narendramodi has announced Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 for those injured. https://t.co/5KDHgnfZUN
— PMO India (@PMOIndia) August 17, 2026
পশ্চিমবঙ্গে বীরভূমের দুর্ঘটনায়, প্রধানমন্ত্রী @narendramodi প্রধানমন্ত্রীর জাতীয় ত্রাণ তহবিল থেকে প্রত্যেক মৃতের নিকটাত্মীয়কে ২ লক্ষ টাকা এবং আহতদের জন্যে ৫০,০০০ টাকা দেবার কথা ঘোষণা করেছেন। https://t.co/PBlevBzouV
— PMO India (@PMOIndia) August 17, 2026
***
SK