പിഎം ഇന്ത്യ
അന്തരിച്ച ശ്രീ ശ്യാം ചരൺ മുർമു, ശ്രീ ലഖൻ മുർമു, ശ്രീ സിപുൻ മുർമു എന്നിവരുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. പഹാഡ്പുരിലെ സ്കൂൾ ക്യാമ്പസിലാണ് സമാധിസ്ഥലം.
വ്യക്തിപരമായ വലിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു കാട്ടിയ കരുത്തും നിശ്ചയദാർഢ്യവും പ്രചോദനാത്മകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
വ്യക്തിപരമായ അനുഭവങ്ങൾ പൊതുജനസേവനത്തോടും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെ കൂടുതൽ ആഴത്തിലുള്ളതാക്കിയെന്നു ശ്രീ മോദി കുറിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“പഹാഡ്പുരിലെ സ്കൂൾ ക്യാമ്പസിൽ, അന്തരിച്ച ശ്രീ ശ്യാം ചരൺ മുർമു, ശ്രീ ലഖൻ മുർമു, ശ്രീ സിപുൻ മുർമു എന്നിവരുടെ സമാധിസ്ഥലത്തു പുഷ്പാർച്ചന നടത്തി.
വ്യക്തിപരമായ വലിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും രാഷ്ട്രപതി ജി കാട്ടിയ കരുത്തും നിശ്ചയദാർഢ്യവും പ്രചോദനാത്മകമാണ്. വ്യക്തിപരമായ അനുഭവങ്ങൾ പൊതുജനസേവനത്തോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെ കൂടുതൽ ആഴത്തിലുള്ളതാക്കുകയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു.
@rashtrapatibhvn”
At the school campus in Pahadpur, paid floral tributes at the Samadhi Sthal of Late Shri Shyam Charan Murmu, Late Shri Lakhan Murmu and Late Shri Sipun Murmu.
The courage and determination shown by Rashtrapati Ji in the wake of personal tragedies are inspiring. Her personal… pic.twitter.com/r3Y8SyXy1D
— Narendra Modi (@narendramodi) June 20, 2026
ପାହାଡ଼ପୁର ବିଦ୍ୟାଳୟ ପରିସରରେ ସ୍ୱର୍ଗତ ଶ୍ୟାମ ଚରଣ ମୁର୍ମୁ, ସ୍ୱର୍ଗତ ଲଖନ ମୁର୍ମୁ ଏବଂ ସ୍ୱର୍ଗତ ସିପୁନ୍ ମୁର୍ମୁଙ୍କର ସମାଧି ସ୍ଥଳରେ ଶ୍ରଦ୍ଧାଞ୍ଜଳି ଅର୍ପଣ କଲି ।
ବ୍ୟକ୍ତିଗତ ଦୁଃଖ ସତ୍ତ୍ୱେ ରାଷ୍ଟ୍ରପତି ଜୀଙ୍କ ଦ୍ୱାରା ପ୍ରଦର୍ଶିତ ସାହସ ଏବଂ ଦୃଢ଼ସଂକଳ୍ପ ପ୍ରେରଣାଦାୟକ । ତାଙ୍କର ବ୍ୟକ୍ତିଗତ ଅଭିଜ୍ଞତା ଜନସେବା ପ୍ରତି ତାଙ୍କର… pic.twitter.com/ikSQLCedIT

-NK-