Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരീസിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു


പാരീസിലെ പൈശാചികമായ ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. തങ്ങള്ക്കിിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോഴും, സ്‌നേഹിക്കുന്നവര്ക്കാമയി സമയം ചെലവിടുമ്പോഴുമാണ് നൂറ് കണക്കിനാളുകള്ക്ക് തങ്ങളുടെ ജീവിതം നഷ്ടപ്പെട്ടത്. ഫ്രാന്സികലെ ആക്രമണത്തിലെ ഞങ്ങള്ക്കും അതിയായ നടുക്കവും, വേദനയും ഉണ്ടായി. ദുരന്തവുമായി മല്ലിട്ടുനില്ക്കുമന്ന ഫ്രാന്സി ലെ ജനതക്കൊപ്പം ഇന്ത്യ ഉറച്ചുനില്ക്കുംക. നമ്മുടെ മൂല്യങ്ങളും, ജീവിതരീതികളും ഉയര്ത്തിനപിടിക്കാനും . പ്രധാന ആഗോളവെല്ലുവിളികളെ നേരിടുന്നതിനും നാം മാനവികതക്കൊപ്പം നാം തീര്ച്ചിയായും നിലകൊള്ളണം. – പ്രധാനമന്ത്രി പറഞ്ഞു