പിഎം ഇന്ത്യ
ഇതുപ്രകാരം കേരളത്തിലെ പാലക്കാടിന് പുറമെ കര്‍ണ്ണാടകത്തിലെ ധാര്‍വ, ആന്ധ്രാപ്രദേശിലെ തിരുപ്പതി, ഛത്തീസ്ഗഡിലെ ഭിലായ്, ഗോവ, ജമ്മു എന്നിവിടങ്ങളില്‍ പുതിയ ഐ.ഐ.റ്റികള്‍ തുടങ്ങുന്നതിനും ധന്‍ബാദിലെ ഐ.എസ്.എമ്മിനെ ഐ.ഐ.റ്റി.യായി ഉയര്‍ത്തുന്നതിനും, ഇതിനെ ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കുന്നതിനും വേണ്ടിയാണ് നിയമഭേദഗതി.