പിഎം ഇന്ത്യ
ഇന്ത്യയുടെ സമ്പൂർണ്ണ ടെക്സ്റ്റൈൽ മൂല്യശൃംഖലയെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിൽ ഭാരത് ടെക്സ് 2026-ന്റെ പങ്കിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഇത് രാജ്യത്തിന്റെ ഉൽപ്പാദന ക്ഷമത, സമ്പന്നമായ തുണിത്തര പാരമ്പര്യം, ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സാന്നിധ്യം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. ടെക്സ്റ്റൈൽ മേഖലയ്ക്കായുള്ള ഇന്ത്യയുടെ ‘വിഷൻ 2030’ മാർഗ്ഗരേഖയേയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
ശ്രീ മോദി ‘എക്സ്’ ൽ കുറിച്ചു :
“ഇന്ത്യയുടെ സമ്പൂർണ്ണ ടെക്സ്റ്റൈൽ മൂല്യശൃംഖലയെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ ഉൽപ്പാദന കരുത്ത്, സമ്പന്നമായ ടെക്സ്റ്റൈൽ പാരമ്പര്യം, വളർന്നുവരുന്ന ആഗോള സാന്നിധ്യം എന്നിവ @Bharat_tex 2026 എങ്ങനെ പ്രദർശിപ്പിക്കുന്നു എന്ന് കേന്ദ്ര സഹമന്ത്രി ശ്രീ @PmargheritaBJP എഴുതുന്നു. ടെക്സ്റ്റൈൽ മേഖലയ്ക്കായുള്ള ഇന്ത്യയുടെ വിഷൻ 2030 മാർഗ്ഗരേഖയേയും ഇത് പ്രതിഫലിപ്പിക്കുന്നു.
via NaMo App”
Union MoS Shri @PmargheritaBJP writes that @Bharat_tex 2026 brings India’s complete textile value chain under one roof, showcasing the country’s manufacturing strength, rich textile heritage and growing global presence. It also reflects India’s Vision 2030 roadmap for the textile… pic.twitter.com/1RlePYAMHm
— PMO India (@PMOIndia) July 15, 2026
***
NK
Union MoS Shri @PmargheritaBJP writes that @Bharat_tex 2026 brings India's complete textile value chain under one roof, showcasing the country's manufacturing strength, rich textile heritage and growing global presence. It also reflects India's Vision 2030 roadmap for the textile… pic.twitter.com/1RlePYAMHm
— PMO India (@PMOIndia) July 15, 2026