Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാഴ്‌സി നവവത്സരാരംഭത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


പാഴ്‌സി നവവത്സരാരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ പാഴ്‌സി സമൂഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ വിവിധ തലങ്ങളിൽ നമ്മുടെ രാഷ്ട്രത്തെ സമൃദ്ധമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

​എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
​”പാഴ്‌സി നവവത്സരാരംഭത്തിൽ ആശംസകൾ. വിവിധ മേഖലകളിൽ പാഴ്‌സി സമൂഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ  വിവിധ തലങ്ങളിൽ നമ്മുടെ രാഷ്ട്രത്തെ സമൃദ്ധമാക്കിയിട്ടുണ്ട്. വരും വർഷം ഏവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും മെച്ചപ്പെട്ട ആരോഗ്യവും നിറഞ്ഞതാകട്ടെ.
​നവ്‌റോസ് മുബാറക്!”

 

NK