Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എല്‍.വി. യുടെ നാല്‍പ്പതാമത് വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം


15 രാജ്യങ്ങളില്‍ നിന്നുള്ള 31 ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടുള്ള പി.എല്‍.വി. യുടെ നാല്‍പ്പതാമത്തെ വിജയകരമായ ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര ഗവേഷണ സംഘടനയെ (ഐ.എസ്.ആര്‍.ഒ.) യെ അഭിനന്ദിച്ചു.

’15 രാജ്യങ്ങളില്‍ നിന്ന് 31 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള പി.എല്‍.വി. യുടെ വിജയകരമായ നാല്‍പ്പതാമത് ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ. യ്ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഞങ്ങളെ അഭിമാനഭരിതരാക്കി’, പ്രധാനമന്ത്രി പറഞ്ഞു.