പിഎം ഇന്ത്യ
പുരുഷവിഭാഗം 94 കിലോഗ്രാമില്‍ വെങ്കല മെഡല്‍ നേടിയ വികാസ് ഠാക്കൂറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: ‘പിന്നെയും നമ്മുടെ കീര്‍ത്തി ഉയര്‍ത്തിയ ഭാരോദ്വഹകര്‍ക്കു നന്ദി. വികാസ് ഠാക്കൂര്‍, പുരുഷവിഭാഗം 94 കിലോഗ്രാമില്‍ വെങ്കലം നേടിയതിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ എല്ലാ ഇന്ത്യക്കാരുടെയും മുഖത്തു പുഞ്ചിരി സൃഷ്ടിച്ചിരിക്കുന്നു.’
More glory thanks to our weightlifters. Congratulations Vikas Thakur for the Bronze in the men's 94kg event. You have brought smiles on the faces of all Indians: PM @narendramodi #GC2018 pic.twitter.com/IDM7JVSoeF
— PMO India (@PMOIndia) April 8, 2018