Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പെണ്‍കുട്ടികളുടെ നൈപുണ്യത്തിനും കരുത്തിനും സഹനശക്തിക്കും പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം


പെണ്‍കുട്ടികളുടെ നൈപുണ്യത്തെയും കരുത്തുകളെയും സഹനശക്തിയെയും പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘പെണ്‍കുട്ടികള്‍ക്കുള്ള നൈപുണ്യത്തെയും കരുത്തുകളെയും സഹനശക്തിയെയും അഭിനന്ദിക്കുന്നു. പെണ്‍കുട്ടികള്‍ വിവിധ മേഖലകളില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ നമ്മെ അഭിമാനമുള്ളവരാക്കിത്തീര്‍ക്കുന്നു’, പ്രധാനമന്ത്രി പ്രസ്താവിച്ചു.