പിഎം ഇന്ത്യ
പെർപ്ലക്‌സിറ്റി എഐ യുടെ സിഇഒ ശ്രീ അരവിന്ദ് ശ്രീനിവാസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.
എക്‌സിൽ അരവിന്ദ് ശ്രീനിവാസിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“നിങ്ങളെ കാണുവാനും എ ഐ യെക്കുറിച്ചും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും അതിന്റെ വളർച്ചയെക്കുറിച്ചും ചർച്ച ചെയ്യുവാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.
@perplexity_ai ഉപയോഗിച്ച് താങ്കൾ ചെയുന്ന മികച്ച പ്രവർത്തികൾ കാണുവാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.”
Was great to meet you and discuss AI, its uses and its evolution.
Good to see you doing great work with @perplexity_ai. Wish you all the best for your future endeavors. https://t.co/kD8d9LMorC
— Narendra Modi (@narendramodi) December 28, 2024
***
NK