Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൊഖ്‌റാനില്‍ വ്യോമസേനയുടെ പ്രകടനങ്ങള്‍ പ്രധാനമന്ത്രി വീക്ഷിച്ചു

രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ പൊഖ്‌റാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രകടനങ്ങള്‍ക്കു പ്രധാനമന്ത്രി ശീ. നരേന്ദ്ര മോദി സാക്ഷ്യംവഹിച്ചു.

അയേണ്‍ ഫിസ്റ്റ് 2016 എന്നു പേരിട്ട പ്രകടനം വീക്ഷിക്കാന്‍ സായുധസേനാ സുപ്രീം കമാന്‍ഡര്‍കൂടിയായ രാഷ്ട്രപതി ശ്രീ. പണബ് മുഖര്‍ജിയും എത്തിയിരുന്നു.

ആക്രമണശേഷിയും, പ്രതിരോധ ശേഷിയുമാണു പ്രകടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

‘വ്യോമസേനയുടെ പ്രഹരശേഷിയും വ്യോമസൈനികരുടെ നൈപുണ്യവും ഹൃദയത്തില്‍ അഭിമാനം നിറയ്ക്കുന്നു’ എന്നു പ്രകടനത്തെക്കുറിച്ചു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.