Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോലീസ് അനുസ്മരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ചു


പോലീസ് അനുസ്മരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന്, പോലീസ് അനുസ്മരണ ദിനത്തിൽ, നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെയും ത്യാഗത്തെയും നാം ആദരിക്കുന്നു. അവരുടെ അചഞ്ചലമായ സമർപ്പണം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. അവർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉദാഹരണമാകുകയാണ്. വെല്ലുവിളികളുടെ ഘട്ടങ്ങളിൽ അവരുടെ സജീവമായ പരിശ്രമങ്ങളും സഹായവും ഒരുപോലെ പ്രശംസനീയമാണ്.”

 

***

SK