Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിക്ക് പ്രസിഡന്റ് പുടിന്റെ സമ്മാനം

പ്രധാനമന്ത്രിക്ക് പ്രസിഡന്റ് പുടിന്റെ സമ്മാനം


ബുധനാഴ്ച വൈകിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ക്രെംലിനില്‍
നടത്തിയ ചര്‍ച്ചയ്ക്കു റഷ്യന്‍ പ്രസിഡന്റ് ശ്രീ വ്‌ലാദിമിര്‍ പുടിന്‍ ആതിഥേയനായി.

മഹാത്മാഗാന്ധിയുടെ ഡയറിയില്‍നിന്നുള്ള ഒരു പേജ് പ്രസിഡന്റ് ശ്രീ പുടിന്‍, പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

ഗാന്ധിജി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുകള്‍ അടങ്ങുന്ന പേജാണു സമ്മാനിച്ചത്.

18-ാം ശതകത്തിന്റെ അവസാനകാലഘട്ടത്തിലെ ഒരും ബംഗാള്‍നിര്‍മിത ഇന്ത്യന്‍ വാളും പ്രധാനമന്ത്രിക്കു ശ്രീ പുടിന്‍ നല്‍കി.

വെള്ളിയില്‍ കലാരൂപങ്ങള്‍ തീര്‍ത്ത വാളാണു സമ്മാനിച്ചത്.