Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഗുരു പൂർണിമ ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരു പൂർണിമ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

“ഗുരു പൂർണിമയോടനുബന്ധിച്ചു് ഏവർക്കും ഹൃദ്യമായ ശുഭാശംസകൾ,” പ്രധാനമന്ത്രി പറഞ്ഞു.

*****