പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരുപൂര്‍ണ്ണിമയുടെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘ഏവര്‍ക്കും ഗുരുപൂര്‍ണ്ണിമ ആശംസകള്‍. അദ്ധ്യാപകര്‍ക്ക് വളരെ ഉയര്‍ന്ന ആദരം നല്‍കുന്ന സമൂഹമാണ് നമ്മുടേത്. നമ്മെ എപ്പോഴും പ്രചോദിപ്പിക്കുകയും, നമ്മിലുള്ള നന്മയെ പുറത്ത്‌കൊണ്ടുവരികയും ചെയ്യുന്ന അദ്ധ്യാപകരെ നാം നന്ദി അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
गुरु पूर्णिमा के पावन अवसर पर देशवासियों को हार्दिक शुभकामनाएं।#GuruPurnima greetings to everyone. Ours is a society that holds teachers in very high esteem. We thank our teachers, who always inspire and bring out the best in us.
— Narendra Modi (@narendramodi) July 27, 2018