Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രിയുടെ ജോർദൻ സന്ദർശനം: പരിണത ഫലങ്ങൾ

​പ്രധാനമന്ത്രിയുടെ ജോർദൻ സന്ദർശനം: പരിണത ഫലങ്ങൾ


ധാരണാപത്രങ്ങൾ/കരാറുകൾ

 

1. നവ-പുനരുപയോഗ ഊർജമേഖലയിലെ സാങ്കേതികസഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം

2. ജലവിഭവ പരിപാലന-വികസന മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം

3. പെട്ര-എല്ലോറ നഗരങ്ങൾ തമ്മിലുള്ള സഹകരണപങ്കാളിത്ത കരാർ

4. 2025-2029 വർഷത്തേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി പുതുക്കൽ

5. ഡിജിറ്റൽ പരിവർത്തനത്തിനായി ജനസംഖ്യാതലത്തിൽ നടപ്പിലാക്കി​യ വിജയകരമായ ഡിജിറ്റൽ പ്രതിവിധികൾ പങ്കുവയ്ക്കുന്നതിനുള്ള മേഖലയിലെ സഹകരണത്തിനായുള്ള ഉദ്ദേശ്യപത്രം.

***

NK