ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഏകീകൃത ഇന്ത്യയുടെ ശില്പിയുമായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ശക്തവും സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിനായി സർദാർ പട്ടേൽ തന്റെ ജീവിതം സമർപ്പിച്ചുവെന്നും വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതം ഇന്നും വലിയ പ്രചോദനമായി തുടരുന്നുവെന്നും പ്രധാനമന്തി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
अखंड भारत के प्रणेता देश के लौह पुरुष सरदार वल्लभभाई पटेल को उनकी जयंती पर सादर नमन। उन्होंने एक सशक्त, समृद्ध और समर्थ भारत के निर्माण के लिए अपना जीवन समर्पित कर दिया। मां भारती की सेवा में उनका त्याग और समर्पण विकसित एवं आत्मनिर्भर भारत के निर्माण के लिए बहुत बड़ा प्रेरणास्रोत है
****
-SK-
अखंड भारत के प्रणेता देश के लौह पुरुष सरदार वल्लभभाई पटेल को उनकी जयंती पर सादर नमन। उन्होंने एक सशक्त, समृद्ध और समर्थ भारत के निर्माण के लिए अपना जीवन समर्पित कर दिया। मां भारती की सेवा में उनका त्याग और समर्पण विकसित एवं आत्मनिर्भर भारत के निर्माण के लिए बहुत बड़ा प्रेरणास्रोत है।
— Narendra Modi (@narendramodi) October 31, 2026